---
title: "പ്രവാസി മലയാളി  ബഹ്‌റൈനിൽ അന്തരിച്ചു"
english_title: "Mahila Congress State Secretary Adv. Vibitha Babu's brother passes away in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/323800/mahila-congress-state-secretary-adv-vibitha-babus-brother-passes-away-in-bahrain"
published_at: "2025-11-01T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6905e8a98d6db_dead.jpg"
keywords: []
---

# പ്രവാസി മലയാളി  ബഹ്‌റൈനിൽ അന്തരിച്ചു

> **Lead Summary:** **മനാമ: **പത്തനംതിട്ട തിരുവല്ല സ്വദേശിയും മഹിള കോൺഗ്രസ്‌ സ്റ്റേറ്റ് സെക്രട്ടറി അഡ്വ. വിബിത ബാബുവിന്റെ സഹോദരനുമായ വിബിൻ എം. ബാബു ബഹ്‌റൈനിൽ അന്തരിച്ചു .

## Article Content

**മനാമ: **പത്തനംതിട്ട തിരുവല്ല സ്വദേശിയും മഹിള കോൺഗ്രസ്‌ സ്റ്റേറ്റ് സെക്രട്ടറി അഡ്വ. വിബിത ബാബുവിന്റെ സഹോദരനുമായ വിബിൻ എം. ബാബു ബഹ്‌റൈനിൽ അന്തരിച്ചു .

കുന്നംതാനം മുല്ലക്കൽ പരേതനായ ബാബു തോമസിന്റെയും വത്സമ്മ ബാബുവിന്റെയും മകനാണ്. ഭാര്യ: സെൽമ. കാരക്കൽ മണമേൽ കുടുംബാഗമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/323800/mahila-congress-state-secretary-adv-vibitha-babus-brother-passes-away-in-bahrain)