---
title: "മലയാളി വിദ്യാർത്ഥിനി ഖത്തറിൽ അന്തരിച്ചു"
english_title: "Malayali student passes away in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/323964/malayali-student-passes-away-in-qatar"
published_at: "2025-11-02T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690746d6251a0_death.jpg"
keywords: []
---

# മലയാളി വിദ്യാർത്ഥിനി ഖത്തറിൽ അന്തരിച്ചു

> **Lead Summary:** **ദോഹ: ** മലയാളി വിദ്യാർത്ഥിനി ഖത്തറിൽ അന്തരിച്ചു . പാലാ മേവിട പുളിക്കല്‍ രജീഷ് മാത്യുവിന്റെയും ഇടമുറുക് ഇളബ്ലാശ്ശേരിയില്‍ ദീപ്തിയുടെയും മകള്‍ സേറ മരിയ രജീഷ് ആണ് മരിച്ചത് .

## Article Content

**ദോഹ: ** മലയാളി വിദ്യാർത്ഥിനി ഖത്തറിൽ അന്തരിച്ചു . പാലാ മേവിട പുളിക്കല്‍ രജീഷ് മാത്യുവിന്റെയും ഇടമുറുക് ഇളബ്ലാശ്ശേരിയില്‍ ദീപ്തിയുടെയും മകള്‍ സേറ മരിയ രജീഷ് ആണ് മരിച്ചത് .

പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച രാത്രി മൃതദേഹം ഖത്തർ എയർവേഴ്സിൽ നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം പിന്നീട് മുത്തേലി സെന്റ് ജോർജ് ദേവാലയത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/323964/malayali-student-passes-away-in-qatar)