---
title: "സൗദിയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു"
english_title: "A Malayali died of a heart attack in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/324057/a-malayali-died-of-a-heart-attack-in-saudi-arabia"
published_at: "2025-11-03T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69083b8031191_ghfgh.jpg"
keywords: []
---

# സൗദിയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

> **Lead Summary:** **ജിദ്ദ: [ ** സൗദിയിലെ ജിദ്ദയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. വേങ്ങര കിളിനക്കോട് പുള്ളാട്ട് അബ്ദുൽ മജീദാണ് മരിച്ചത്. ഷാറാ തഹ്‌ലിയയിലായിരുന്നു ജോലി. സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. ജിദ്ദ കെഎംസിസി വെൽഫെയർ വിങിന്റെ കീഴിൽ നടപടികൾ പൂർത്തിയാക്കി വരികയാണ്.

## Article Content

**ജിദ്ദ: [ ** സൗദിയിലെ ജിദ്ദയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. വേങ്ങര കിളിനക്കോട് പുള്ളാട്ട് അബ്ദുൽ മജീദാണ് മരിച്ചത്. ഷാറാ തഹ്‌ലിയയിലായിരുന്നു ജോലി. സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. ജിദ്ദ കെഎംസിസി വെൽഫെയർ വിങിന്റെ കീഴിൽ നടപടികൾ പൂർത്തിയാക്കി വരികയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/324057/a-malayali-died-of-a-heart-attack-in-saudi-arabia)