---
title: " ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു"
english_title: "Heart attack  Expatriate Malayali dies Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/324291/heart-attack-expatriate-malayali-dies-oman"
published_at: "2025-11-04T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909c84645e07_dead.jpg"
keywords: []
---

#  ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **സൊഹാർ : **ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ പെരിഞ്ഞനം സ്വദേശി പുതിയ വീട്ടിൽ അബ്ദുൽ ഖാദർ മകൻ നജീബ് ഒമാനിലെ സൊഹാറിൽ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത് .

## Article Content

**സൊഹാർ : **ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ പെരിഞ്ഞനം സ്വദേശി പുതിയ വീട്ടിൽ അബ്ദുൽ ഖാദർ മകൻ നജീബ് ഒമാനിലെ സൊഹാറിൽ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത് .

മാതാവ്: സഫിയ അബ്ദുൽ ഖാദർ, ഭാര്യ: അഴിവേലിക്കകത്ത് അബ്ദുൾ ജിലീൽ മകൾ ജനൂബ. മക്കൾ: അബ്ദുള്ള നജീബ് (14), ആയിഷ നജീബ് (10), ആദം നജീബ് (7). ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ തുടർനടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/324291/heart-attack-expatriate-malayali-dies-oman)