---
title: "മലയാളി ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു"
english_title: "Malayali Umrah pilgrim, Mecca, death"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/324294/malayali-umrah-pilgrim-mecca-death-new"
published_at: "2025-11-04T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909cb4dd8b2c_makka_death.jpg"
keywords: []
---

# മലയാളി ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു

> **Lead Summary:** **മക്ക: ** ഉംറ ചെയ്യുന്നതിനായി കുടുംബാംഗങ്ങൾക്ക് ഒപ്പം പോയ തീർഥാടക മക്കയിൽ അന്തരിച്ചു. കബറടക്കം മക്കയിൽ നടത്തി. സ്റ്റാർ ജംക്‌ഷനു സമീപം സൺറൈസ് അപ്പാർട്മെന്റ് പുതുക്കാട്ടിൽ സുഹറയാണ് മരിച്ചത്. ഭർത്താവ്: പി.ബി.അസീസ്. മക്കൾ: റജില, ഫാസില, ഷാമില, ഷാജി. മരുമക്കൾ: റഫീക്ക്, ഷൗക്കത്ത് അലി.

## Article Content

**മക്ക: ** ഉംറ ചെയ്യുന്നതിനായി കുടുംബാംഗങ്ങൾക്ക് ഒപ്പം പോയ തീർഥാടക മക്കയിൽ അന്തരിച്ചു. കബറടക്കം മക്കയിൽ നടത്തി. സ്റ്റാർ ജംക്‌ഷനു സമീപം സൺറൈസ് അപ്പാർട്മെന്റ് പുതുക്കാട്ടിൽ സുഹറയാണ് മരിച്ചത്. ഭർത്താവ്: പി.ബി.അസീസ്. മക്കൾ: റജില, ഫാസില, ഷാമില, ഷാജി. മരുമക്കൾ: റഫീക്ക്, ഷൗക്കത്ത് അലി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/324294/malayali-umrah-pilgrim-mecca-death-new)