---
title: "വാദി അദിയിൽനിന്ന് കാണാതായ പൗരൻ്റെ മൃതദേഹം കടലിൽ കണ്ടെത്തി"
english_title: "Wadi Adi, citizen, body at sea"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/324442/wadi-adi-citizen-body-at-sea"
published_at: "2025-11-05T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690b093321744_Wadi_Adi,_citizen,.jpg"
keywords: []
---

# വാദി അദിയിൽനിന്ന് കാണാതായ പൗരൻ്റെ മൃതദേഹം കടലിൽ കണ്ടെത്തി

> **Lead Summary:** **മ​സ്ക​ത്ത്:[ ** കാ​ണാ​താ​യ പൗ​ര​ന്റെ മൃതദേഹം ക​ട​ലി​ൽ ക​ണ്ടെ​ത്തി. മ​ത്ര വി​ലാ​യ​ത്തി​ലെ വാ​ദി അ​ദി​യി​ൽ​നി​ന്നാണ് യുവാവിനെ കാണാതായത്. കഴിഞ്ഞ ഞായറാഴ്ച വീ​ടു​വി​ട്ടി​റ​ങ്ങി​യ ഇ​യാ​ളെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

## Article Content

**മ​സ്ക​ത്ത്:[ ** കാ​ണാ​താ​യ പൗ​ര​ന്റെ മൃതദേഹം ക​ട​ലി​ൽ ക​ണ്ടെ​ത്തി. മ​ത്ര വി​ലാ​യ​ത്തി​ലെ വാ​ദി അ​ദി​യി​ൽ​നി​ന്നാണ് യുവാവിനെ കാണാതായത്. കഴിഞ്ഞ ഞായറാഴ്ച വീ​ടു​വി​ട്ടി​റ​ങ്ങി​യ ഇ​യാ​ളെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

പൗ​ര​നെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സിന്റെ കോ​സ്റ്റ​ൽ ഗാ​ർ​ഡ് പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​രു​ന്നു. ഈ ​തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം മ​​ത്ര വി​ലാ​യ​ത്തി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് പോ​ർ​ട്ടി​ൽ​നി​ന്ന് ഒ​രു നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ക​ട​ലി​ൽ​നി​ന്നാ​ണ് കണ്ടെത്തിയ​തെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/324442/wadi-adi-citizen-body-at-sea)