---
title: "കുവൈത്തിൽ റെസ്റ്റോറന്‍റിൽ ഗ്യാസ് ചോർന്ന് സ്ഫോടനം; രണ്ട് പേർക്ക് പരിക്ക്"
english_title: "Gas leak, restaurant, Kuwait, two injured, explosion"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/324650/kuwait-gas-leak-restaurant-explosion-two-injured"
published_at: "2025-11-06T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c711149ade_fire.jpg"
keywords: []
---

# കുവൈത്തിൽ റെസ്റ്റോറന്‍റിൽ ഗ്യാസ് ചോർന്ന് സ്ഫോടനം; രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** **കുവൈത്ത് സിറ്റി: ** കുവൈത്തിലെ ഫർവാനിയ പ്രദേശത്തെ ഒരു റസ്റ്റോറന്‍റിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് സ്ഫോടനം.

## Article Content

**കുവൈത്ത് സിറ്റി: ** കുവൈത്തിലെ ഫർവാനിയ പ്രദേശത്തെ ഒരു റസ്റ്റോറന്‍റിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് സ്ഫോടനം.

വ്യാഴാഴ്ച പുലർച്ചെ ഫർവാനിയ സെന്‍ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. തുടർന്ന് പരിക്കേറ്റവരെ ചികിത്സക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/324650/kuwait-gas-leak-restaurant-explosion-two-injured)