---
title: "ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു"
english_title: "Heart attack, expatriate Malayali, Kuwait, passes away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/324748/heart-attack-expatriate-malayali-kuwait-passes-away"
published_at: "2025-11-07T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690d8353393a8_Heart_attack,_expatriate_Malayali,_Kuwait,_passes_away.jpg"
keywords: []
---

# ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: [ **കണ്ണൂർ പാപ്പിനിശേരി പി.പി ഹൗസിൽ ഖാലിദ്. വി.കെ.കെ കുവൈത്തിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി കുവൈത്തിലെ അദാൻ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

## Article Content

**കുവൈത്ത് സിറ്റി: [ **കണ്ണൂർ പാപ്പിനിശേരി പി.പി ഹൗസിൽ ഖാലിദ്. വി.കെ.കെ കുവൈത്തിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി കുവൈത്തിലെ അദാൻ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

ഭാര്യ ജമീല പി.പി, മക്കൾ ഷബില (കുവൈറ്റ്) സജില (അൽ-ഐൻ) സാജിദ് (ഖത്തർ). മരുമക്കൾ റസ്സൽ (കുവൈറ്റ്), സുനീർ (അൽ-ഐൻ). ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള പ്രവർത്തനങ്ങൾ ഫോക്കിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/324748/heart-attack-expatriate-malayali-kuwait-passes-away)