---
title: "പ്രവാസി മലയാളി ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു"
english_title: "Expatriate Malayali dies of heart attack in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/325215/expatriate-malayali-dies-of-heart-attack-in-dubai"
published_at: "2025-11-10T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6911793e9c74b_dubai.jpg"
keywords: []
---

# പ്രവാസി മലയാളി ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

> **Lead Summary:** ദുബായ്: അടൂർ മംഗലശ്ശേരിൽ സാജു അലക്സ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ദുബായ് ഐക്കിയയിൽ സീനിയർ ജീവനക്കാരായിരുന്നു. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വന്ന ശേഷം നെഞ്ച് വേദനയും ശാരീരിക അസ്വസ്ഥയും അനുഭവപ്പെട്ടതിന് പിന്നാലെയാണ് മരണം. ഇന്നലെ രാവിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വിറ്റ്സർലൻഡിലേക്കു പോകാനിരിക്കെയായിരുന്നു. ഭാര്യ : സ്വപ്ന. മംഗലശേരിൽ പരേതനായ അലക്സിന്റെയും ലീലാമ്മയുടെയും മകനാണ്.

## Article Content

ദുബായ്: അടൂർ മംഗലശ്ശേരിൽ സാജു അലക്സ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ദുബായ് ഐക്കിയയിൽ സീനിയർ ജീവനക്കാരായിരുന്നു. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വന്ന ശേഷം നെഞ്ച് വേദനയും ശാരീരിക അസ്വസ്ഥയും അനുഭവപ്പെട്ടതിന് പിന്നാലെയാണ് മരണം. ഇന്നലെ രാവിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വിറ്റ്സർലൻഡിലേക്കു പോകാനിരിക്കെയായിരുന്നു. ഭാര്യ : സ്വപ്ന. മംഗലശേരിൽ പരേതനായ അലക്സിന്റെയും ലീലാമ്മയുടെയും മകനാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/325215/expatriate-malayali-dies-of-heart-attack-in-dubai)