---
title: "ഷാർജയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ മലയാളി വിഡിയോഗ്രഫർ അന്തരിച്ചു"
english_title: "Malayali videographer passes away after returning home from Sharjah on vacation"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/325778/malayali-videographer-passes-away-after-returning-home-from-sharjah-on-vacation"
published_at: "2025-11-13T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6915c4fabc4b4_death_sharja.jpg"
keywords: []
---

# ഷാർജയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ മലയാളി വിഡിയോഗ്രഫർ അന്തരിച്ചു

> **Lead Summary:** **ഷാർജ : **ഇരുപത് ദിവസം മുൻപ് അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മലയാളി വിഡിയോഗ്രഫർ അന്തരിച്ചു. കൊല്ലം ഇരവിപുരംസ്വദേശി സാം ബെൻ ആണ് അന്തരിച്ചത്. വർഷങ്ങളായി ഷാർജയിൽ വിഡിയോഗ്രഫറായ സാം അടുത്തിടെ വിഡിയോഗ്രഫി സ്ഥാപനം തുടങ്ങിയിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.

## Article Content

**ഷാർജ : **ഇരുപത് ദിവസം മുൻപ് അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മലയാളി വിഡിയോഗ്രഫർ അന്തരിച്ചു. കൊല്ലം ഇരവിപുരംസ്വദേശി സാം ബെൻ ആണ് അന്തരിച്ചത്. വർഷങ്ങളായി ഷാർജയിൽ വിഡിയോഗ്രഫറായ സാം അടുത്തിടെ വിഡിയോഗ്രഫി സ്ഥാപനം തുടങ്ങിയിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/325778/malayali-videographer-passes-away-after-returning-home-from-sharjah-on-vacation)