---
title: "ഉംറ സംഘത്തിലെ  മലയാളി  മദീനയിൽ അന്തരിച്ചു"
english_title: "Malayali passes away in Medina "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/326174/malayali-passes-away-in-medina-new"
published_at: "2025-11-16T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69197977a1da9_kuttiady_aug.jpg"
keywords: []
---

# ഉംറ സംഘത്തിലെ  മലയാളി  മദീനയിൽ അന്തരിച്ചു

> **Lead Summary:** പന്തളം: **[** ഉംറ സംഘത്തിലെ മലയാളി മദീനയിൽ മരിച്ചു. കടയ്ക്കാട് ഫൈറൂസ് മൻസിലിൽ (മൂപ്പര് വീട്ടിൽ) നസ്റിൻ സലീമാണ് മരിച്ചത്. മക്ക, മദീന സന്ദർശനത്തിനു ശേഷം നാളെ മടങ്ങാനിരിക്കെയാണ് മരണം....

## Article Content

പന്തളം: **[** ഉംറ സംഘത്തിലെ മലയാളി മദീനയിൽ മരിച്ചു. കടയ്ക്കാട് ഫൈറൂസ് മൻസിലിൽ (മൂപ്പര് വീട്ടിൽ) നസ്റിൻ സലീമാണ് മരിച്ചത്. മക്ക, മദീന സന്ദർശനത്തിനു ശേഷം നാളെ മടങ്ങാനിരിക്കെയാണ് മരണം....

കബറടക്കം നടത്തി. മക്കൾ : ഫൈറൂസ് സലീം, ഫൈസൽ സലീം (ഇരുവരും മസ്കത്ത്), ഫർസാന എബി. ഭർത്താവ്: ഹസൻ റാവുത്ത സലീം. മരുമക്കൾ: അൻസാർ പി.ഹസൻ (മസ്കത്ത്), എബിൻ നൗഷാദ്, നെസിൽ ഫാത്തിമ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/326174/malayali-passes-away-in-medina-new)