---
title: "ബ​ഹ്റൈ​നി​ലെ മു​ൻ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു"
english_title: "Former Bahraini expatriate dies in country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/326771/former-bahraini-expatriate-dies-in-country"
published_at: "2025-11-19T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691dada27d6f4_pravasi.jpg"
keywords: []
---

# ബ​ഹ്റൈ​നി​ലെ മു​ൻ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു

> **Lead Summary:** മ​നാ​മ: ബ​ഹ്റൈ​നി​ലെ മു​ൻ പ്ര​വാ​സി​യും ക​ണ്ണൂ​ർ വ​ള​പ​ട്ട​ണം സ്വ​ദേ​ശി​യു​മാ​യ മു​ഹ​മ്മ​ദ് റാ​ഫി നാ​ട്ടി​ൽ അന്തരിച്ചു . മ​നാ​മ സൂ​ക്കി​ൽ ഏ​റെ നാ​ൾ ക​ച്ച​വ​ട​സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്ന അ​ദ്ദേ​ഹം 30 വ​ർ​ഷ​ത്തോ​ളം ബ​ഹ്റൈ​നി​ൽ പ്ര​വാ​സി​യാ​യി​രു​ന്നു. അ​ഞ്ചു​വ​ർ​ഷം മു​മ്പാ​ണ് പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​യ​ത്. ഭാ​ര്യ: ഫ​ർ​സാ​ന. മ​ക്ക​ൾ: സ​ഹ്വ, ഹി​ബ, ത​നാ​സ. മ​രു​മ​ക്ക​ൾ: ഫൈ​സ​ൽ, അ​ഷ്ക​ർ, ഷ​കീ​ൽ

## Article Content

മ​നാ​മ: ബ​ഹ്റൈ​നി​ലെ മു​ൻ പ്ര​വാ​സി​യും ക​ണ്ണൂ​ർ വ​ള​പ​ട്ട​ണം സ്വ​ദേ​ശി​യു​മാ​യ മു​ഹ​മ്മ​ദ് റാ​ഫി നാ​ട്ടി​ൽ അന്തരിച്ചു . മ​നാ​മ സൂ​ക്കി​ൽ ഏ​റെ നാ​ൾ ക​ച്ച​വ​ട​സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്ന അ​ദ്ദേ​ഹം 30 വ​ർ​ഷ​ത്തോ​ളം ബ​ഹ്റൈ​നി​ൽ പ്ര​വാ​സി​യാ​യി​രു​ന്നു. അ​ഞ്ചു​വ​ർ​ഷം മു​മ്പാ​ണ് പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​യ​ത്. ഭാ​ര്യ: ഫ​ർ​സാ​ന. മ​ക്ക​ൾ: സ​ഹ്വ, ഹി​ബ, ത​നാ​സ. മ​രു​മ​ക്ക​ൾ: ഫൈ​സ​ൽ, അ​ഷ്ക​ർ, ഷ​കീ​ൽ

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/326771/former-bahraini-expatriate-dies-in-country)