---
title: " മി​ലി​റ്റ​റി ജു​ഡീ​ഷ്യ​റി കെ​ട്ടി​ടം തു​റ​ന്നു"
english_title: "Military Judiciary Building Opens"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/326901/military-judiciary-building-opens"
published_at: "2025-11-20T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ec518574c0_misisng.jpg"
keywords: []
---

#  മി​ലി​റ്റ​റി ജു​ഡീ​ഷ്യ​റി കെ​ട്ടി​ടം തു​റ​ന്നു

> **Lead Summary:** **മ​സ്‌​ക​ത്ത്: ** ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഖു​റം മേ​ഖ​ല​യി​ൽ നി​ർ​മി​ച്ച മി​ലി​റ്റ​റി ജു​ഡീ​ഷ്യ​റി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

## Article Content

**മ​സ്‌​ക​ത്ത്: ** ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഖു​റം മേ​ഖ​ല​യി​ൽ നി​ർ​മി​ച്ച മി​ലി​റ്റ​റി ജു​ഡീ​ഷ്യ​റി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

റോ​യ​ൽ ഓ​ഫി​സ് മ​ന്ത്രി​യും സു​പ്രീം ക​മാ​ൻ​ഡ​ർ ഓ​ഫി​സി​ന്റെ മേ​ധാ​വി​യു​മാ​യ ജ​ന​റ​ൽ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ നു​അ്മാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു ച​ട​ങ്ങ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/326901/military-judiciary-building-opens)