---
title: "കണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു"
english_title: "An expatriate Malayali youth from Kannur passed away in Qatar."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/327032/an-expatriate-malayali-youth-from-kannur-passed-away-in-qatar"
published_at: "2025-11-21T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691fefd48617b_qutar_death.jpg"
keywords: []
---

# കണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു

> **Lead Summary:** ദോഹ: കണ്ണൂർ പാപ്പിനിശ്ശേരി മാട്ടൂൽ ജസിന്ത ചാൽ സൈൻ മസ്ജിദിന് സമീപം താമസിക്കുന്ന അബ്ദുല്‍ ഹക്കീം ചെരിച്ചിയുടെയും ജുവൈരിയയുടെയും മകന്‍ പാലക്കോടൻ ജസീം ഖത്തറിൽ അന്തരിച്ചു . സ്ട്രോക്ക് വന്ന് ദോഹയിൽ ചികിത്സയിലായിരുന്നു. പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കും.

## Article Content

ദോഹ: കണ്ണൂർ പാപ്പിനിശ്ശേരി മാട്ടൂൽ ജസിന്ത ചാൽ സൈൻ മസ്ജിദിന് സമീപം താമസിക്കുന്ന അബ്ദുല്‍ ഹക്കീം ചെരിച്ചിയുടെയും ജുവൈരിയയുടെയും മകന്‍ പാലക്കോടൻ ജസീം ഖത്തറിൽ അന്തരിച്ചു . സ്ട്രോക്ക് വന്ന് ദോഹയിൽ ചികിത്സയിലായിരുന്നു. പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/327032/an-expatriate-malayali-youth-from-kannur-passed-away-in-qatar)