---
title: "മലയാളി യുവാവ് ബ​ഹ്റൈ​നി​ൽ ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു"
english_title: "Malayali youth dies after falling at work in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/327240/malayali-youth-dies-after-falling-at-work-in-bahrain"
published_at: "2025-11-22T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69214cdb12d47_death.jpg"
keywords: []
---

# മലയാളി യുവാവ് ബ​ഹ്റൈ​നി​ൽ ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

> **Lead Summary:** മ​നാ​മ: പാ​ല​ക്കാ​ട് വ​ല്ല​പ്പു​ഴ സ്വ​ദേ​ശി സൈ​ത​ല​വി ഷ​ഫീ​ഖ് ബ​ഹ്റൈ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ഹ​മ​ദ് ടൗ​ണി​ൽ ഒ​രു ക​ഫ്റ്റീ​രി​യ​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ജോ​ലി​ക്കി​ടെ ക​ട​യി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

## Article Content

മ​നാ​മ: പാ​ല​ക്കാ​ട് വ​ല്ല​പ്പു​ഴ സ്വ​ദേ​ശി സൈ​ത​ല​വി ഷ​ഫീ​ഖ് ബ​ഹ്റൈ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ഹ​മ​ദ് ടൗ​ണി​ൽ ഒ​രു ക​ഫ്റ്റീ​രി​യ​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ജോ​ലി​ക്കി​ടെ ക​ട​യി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൂ​ന്ന് മാ​സം മു​മ്പാ​ണ് ജോ​ലി​ക്കാ​യി ബ​ഹ്റൈ​നി​ലെ​ത്തി​യ​ത്. മാ​താ​വ്: ഷ​ഹ​ർ​ബാ​ൻ. സ​ഹോ​ദ​രി​മാ​ർ: ഷെ​റ​ൻ ഭാ​നു, ആ​ബി​ദ. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ട് പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/327240/malayali-youth-dies-after-falling-at-work-in-bahrain)