---
title: "പ്രവാസി മലയാളി ഒ​മാ​നി​ൽ അന്തരിച്ചു"
english_title: "Expatriate Malayali passes away in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/327796/expatriate-malayali-passes-away-in-oman"
published_at: "2025-11-25T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692563be0c3d4_deaad.jpg"
keywords: []
---

# പ്രവാസി മലയാളി ഒ​മാ​നി​ൽ അന്തരിച്ചു

> **Lead Summary:** **മ​സ്‌​ക​ത്ത്: ** പ്രവാസി മലയാളി ഒ​മാ​നി​ൽ അന്തരിച്ചു . തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന​ടു​ത്ത് ഉ​ള്ളൂ​ര്‍ റോ​ഡി​ൽ എ​സ്.​കെ. ഭ​വ​നി​ൽ ഷ​ൺ​മു​ഖ​ൻ ആ​ചാ​രി മ​ക​ൻ അ​റു​മു​ഖം ഒ​മാ​നി​ലെ സൂ​റി​ൽ വെ​ച്ച് മ​രിച്ചത് . മാ​താ​വ്: കൃ​ഷ്‌​ണ​മ്മ.

## Article Content

**മ​സ്‌​ക​ത്ത്: ** പ്രവാസി മലയാളി ഒ​മാ​നി​ൽ അന്തരിച്ചു . തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന​ടു​ത്ത് ഉ​ള്ളൂ​ര്‍ റോ​ഡി​ൽ എ​സ്.​കെ. ഭ​വ​നി​ൽ ഷ​ൺ​മു​ഖ​ൻ ആ​ചാ​രി മ​ക​ൻ അ​റു​മു​ഖം ഒ​മാ​നി​ലെ സൂ​റി​ൽ വെ​ച്ച് മ​രിച്ചത് . മാ​താ​വ്: കൃ​ഷ്‌​ണ​മ്മ.

ഭാ​ര്യ: പു​ഷ്പ. മ​സ്‌​ക​ത്ത് എ​ക്സ്പ്ര​സ് വേ​ക്ക് സ​മീ​പ​ത്തു​ള്ള മെ​ഡി​ക്ക​ൽ സി​റ്റി ഹോ​സ്പി​റ്റ​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച ഭൗ​തി​ക ശ​രീ​രം കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കി. തു​ട​ർ​ന്ന് വി​മാ​ന​മാ​ർ​ഗം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/327796/expatriate-malayali-passes-away-in-oman)