---
title: "ഒരുമാസത്തിനിടെ ഉംറ നിർവ്വഹിച്ചവർ 1.39 കോടി"
english_title: "1.39 crore people performed Umrah in a month"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/328393/139-crore-people-performed-umrah-in-a-month"
published_at: "2025-11-28T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69298b5108eec_makkh.jpg"
keywords: []
---

# ഒരുമാസത്തിനിടെ ഉംറ നിർവ്വഹിച്ചവർ 1.39 കോടി

> **Lead Summary:** **മക്ക : **ഒരു മാസത്തിനിടെ 1.39 കോടിയിലേറെ ആളുകൾ ഉംറ നിർവ്വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം. ഇതിൽ 17 ലക്ഷത്തിലേറെ പേർ രാജ്യാന്തര തീർഥാടകരാണ്.

## Article Content

**മക്ക : **ഒരു മാസത്തിനിടെ 1.39 കോടിയിലേറെ ആളുകൾ ഉംറ നിർവ്വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം. ഇതിൽ 17 ലക്ഷത്തിലേറെ പേർ രാജ്യാന്തര തീർഥാടകരാണ്.

ശേഷിക്കുന്നവർ സൗദി സ്വദേശികളും വിദേശികളുമായ ആഭ്യന്തര തീർഥാടകരും. ഉംറ നിർവഹണത്തിന്റെ കണക്കാണിത്. ഒരാൾ ഒന്നിലേറെ ഉംറ നിർവ്വഹിച്ചതും കണക്കിൽ ഉൾപ്പെടും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/328393/139-crore-people-performed-umrah-in-a-month)