---
title: "മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു"
english_title: "Malayali youth passes away in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/328789/malayali-youth-passes-away-in-kuwait"
published_at: "2025-12-01T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d3a6980034_kuwait_death.jpg"
keywords: []
---

# മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** കുവൈത്ത് സിറ്റി: ആലപ്പുഴ ചെങ്ങന്നൂർ പെണ്ണുക്കര സ്വദേശി പുളിപ്പാറമോടിയിൽ കിഴക്കേതിൽ ശരത് ഗോപാൽ കുവൈത്തിൽ അന്തരിച്ചു. കടുത്ത പനിയെ തുടർന്ന് മുബാറക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗോപാലകൃഷ്ണന്റെയും മണിയുടെയും മകനാണ്. ഭാര്യ: രാഖി ശരത്. മക്കൾ: അർജിത ശരത്, അധർവ് ശരത്.

## Article Content

കുവൈത്ത് സിറ്റി: ആലപ്പുഴ ചെങ്ങന്നൂർ പെണ്ണുക്കര സ്വദേശി പുളിപ്പാറമോടിയിൽ കിഴക്കേതിൽ ശരത് ഗോപാൽ കുവൈത്തിൽ അന്തരിച്ചു. കടുത്ത പനിയെ തുടർന്ന് മുബാറക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗോപാലകൃഷ്ണന്റെയും മണിയുടെയും മകനാണ്. ഭാര്യ: രാഖി ശരത്. മക്കൾ: അർജിത ശരത്, അധർവ് ശരത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/328789/malayali-youth-passes-away-in-kuwait)