---
title: "ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ മരിച്ചു"
english_title: "Heart attack Expatriate Malayali dies in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/329034/heart-attack-expatriate-malayali-dies-in-riyadh"
published_at: "2025-12-02T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692ed4182f8d3_riyadh_death.jpg"
keywords: []
---

# ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ മരിച്ചു

> **Lead Summary:** റിയാദ്: സൗദി ജയിലിലെ ആശുപത്രി ജീവനക്കാരനായ മലയാളി മരിച്ചു. കോട്ടയം താഴുത്തല സ്വദേശി പുത്തന്‍ വീട് ജോം ഫ്രാന്‍സിസ് ആണ്​ ഹൃദയാഘാതം മൂലം മരിച്ചത്​. റിയാദ്​ അൽ ​ൈഹര്‍ ജയിലിലെ ക്ലിനിക്കിലായിരുന്നു ജോലി. വിവാഹിതനാണ്.

## Article Content

റിയാദ്: സൗദി ജയിലിലെ ആശുപത്രി ജീവനക്കാരനായ മലയാളി മരിച്ചു. കോട്ടയം താഴുത്തല സ്വദേശി പുത്തന്‍ വീട് ജോം ഫ്രാന്‍സിസ് ആണ്​ ഹൃദയാഘാതം മൂലം മരിച്ചത്​. റിയാദ്​ അൽ ​ൈഹര്‍ ജയിലിലെ ക്ലിനിക്കിലായിരുന്നു ജോലി. വിവാഹിതനാണ്.

ഫ്രാന്‍സിസ് മൈക്കിൾ, എലിസബത്ത് ഫ്രാൻസിസ്​ എന്നിവരാണ്​ മാതാപിതാക്കൾ. സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരി​ന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/329034/heart-attack-expatriate-malayali-dies-in-riyadh)