---
title: "ഹൃ​ദ​യാ​ഘാതത്തെ തുടർന്ന്​ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഒമാനിൽ അന്തരിച്ചു"
english_title: "Kozhikode native passes away in Oman following heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/329480/kozhikode-native-passes-away-in-oman-following-heart-attack"
published_at: "2025-12-05T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6932731ed9aac_oman_death.jpg"
keywords: []
---

# ഹൃ​ദ​യാ​ഘാതത്തെ തുടർന്ന്​ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഒമാനിൽ അന്തരിച്ചു

> **Lead Summary:** മ​സ്‌​ക​ത്ത്: കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം പ​ട​നി​ലം ആ​രാ​മ്പ്രം സ്വ​ദേ​ശി ആ​ലും​ക​ണ്ടി​യി​ൽ ബീ​രാ​ൻ​കോ​യ​യു​ടെ മ​ക​ൻ അ​ബൂ​ബ​ക്ക​ർ ഹൃ​ദ​യാ​ഘാ​തം മൂ​ലം ഒ​മാ​നി​ലെ മ​സ്‌​ക​ത്തി​ൽ മ​ര​ണ​പ്പെ​ട്ടു. 10 വ​ർ​ഷ​ത്തോ​ള​മാ​യി മ​സ്‌​ക​ത്ത് മ​ബേ​ല​യി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. മാ​താ​വ്: പാ​ത്തു​മ്മ.

## Article Content

മ​സ്‌​ക​ത്ത്: കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം പ​ട​നി​ലം ആ​രാ​മ്പ്രം സ്വ​ദേ​ശി ആ​ലും​ക​ണ്ടി​യി​ൽ ബീ​രാ​ൻ​കോ​യ​യു​ടെ മ​ക​ൻ അ​ബൂ​ബ​ക്ക​ർ ഹൃ​ദ​യാ​ഘാ​തം മൂ​ലം ഒ​മാ​നി​ലെ മ​സ്‌​ക​ത്തി​ൽ മ​ര​ണ​പ്പെ​ട്ടു. 10 വ​ർ​ഷ​ത്തോ​ള​മാ​യി മ​സ്‌​ക​ത്ത് മ​ബേ​ല​യി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. മാ​താ​വ്: പാ​ത്തു​മ്മ.

ഭാ​ര്യ: റ​സി​യ. മ​ക്ക​ൾ: ഫൈ​റോ​സ്‌ ജ​ഹാ​ൻ, മു​ഹ​മ്മ​ദ് അ​ർ​ഷാ​ഖ്, ഫാ​ത്തി​മ ഡാ​നി​ഷ. ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മ​യ്യി​ത്ത് കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വെ​ള്ളി​യാ​ഴ്ച രാ​ത്രി കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ അ​യ​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/329480/kozhikode-native-passes-away-in-oman-following-heart-attack)