---
title: "പ്രവാസി മലയാളി യുവാവ് അജ്മാനിൽ മരിച്ചു"
english_title: "Expatriate Malayali youth dies in Ajman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/329764/expatriate-malayali-youth-dies-in-ajman"
published_at: "2025-12-06T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693457bbbe6f2_gcc.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് അജ്മാനിൽ മരിച്ചു

> **Lead Summary:** **അജ്‌മാൻ:** പ്രവാസി മലയാളി യുവാവ് അജ്മാനിൽ മരിച്ചു. പാലക്കാട് വടക്കഞ്ചേരി പുതുക്കോട് ഉളികുത്താൻപാടം സ്വദേശി പകുതിപ്പറമ്പിൽ സുലൈമാനെറ മകൻ ഷഹാനസ് ആണ് മരിച്ചത് . അജ്മാനിലെ സോന റോസ്റ്ററി ജീവനക്കാരനായിരുന്നു. മുബീനയാണ് മാതാവ്. ശംനാസ്, ഷാനവാസ് എന്നിവർ സഹോദരങ്ങളാണ്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

## Article Content

**അജ്‌മാൻ:** പ്രവാസി മലയാളി യുവാവ് അജ്മാനിൽ മരിച്ചു. പാലക്കാട് വടക്കഞ്ചേരി പുതുക്കോട് ഉളികുത്താൻപാടം സ്വദേശി പകുതിപ്പറമ്പിൽ സുലൈമാനെറ മകൻ ഷഹാനസ് ആണ് മരിച്ചത് . അജ്മാനിലെ സോന റോസ്റ്ററി ജീവനക്കാരനായിരുന്നു. മുബീനയാണ് മാതാവ്. ശംനാസ്, ഷാനവാസ് എന്നിവർ സഹോദരങ്ങളാണ്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/329764/expatriate-malayali-youth-dies-in-ajman)