ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്താൻ​ ജി.സി.സി രാഷ്​ട്രങ്ങളുമായി സഹകരിക്കും

ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്താൻ​ ജി.സി.സി രാഷ്​ട്രങ്ങളുമായി സഹകരിക്കും
Sep 17, 2021 02:18 PM | By Truevision Admin

മ​നാ​മ : രാ​ജ്യ​ത്തെ ഭ​ക്ഷ്യ​സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്​ ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളു​മാ​യി സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന്​ പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പ​ൽ, ന​ഗ​​രാ​സൂ​ത്ര​ണ മ​ന്ത്രി ഇ​സാം ബി​ൻ അ​ബ്​​ദു​ല്ല ഖ​ല​ഫ്​ വ്യ​ക്ത​മാ​ക്കി.

31ാമ​ത്​ ജി.​സി.​സി കാ​ർ​ഷി​ക സ​ഹ​ക​ര​ണ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വി​ഡ്​ പ്ര​തി​സ​ന്ധി എ​ല്ലാ മേ​ഖ​ല​ക​ളെ​യും ബാ​ധി​ച്ച​തു​​പോ​ലെ കാ​ർ​ഷി​ക മേ​ഖ​ല​യെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്​​ത്​ മു​ന്നോ​ട്ട്​ പോ​കാ​ൻ പ​ര​സ്​​പ​ര സ​ഹ​ക​ര​ണം സ​ഹാ​യി​ക്കും.

കാ​ർ​ഷി​ക, മ​ത്സ്യ, മൃഗ​സ​മ്പ​ദ്​ മേ​ഖ​ല​യി​ൽ ഭാ​വി​യി​ൽ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കേ​ണ്ട​ത്​ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​രും അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​രു​മാ​ണ്​ ഓ​ൺ​ലൈ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച​ത്.

കാ​ർ​ഷി​ക സു​ഭി​ക്ഷ​ത​ക്കാ​യി ഓ​രോ രാ​ഷ്​​ട്ര​വും ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച്​ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. സു​സ്ഥി​ര കാ​ർ​ഷി​ക മേ​ഖ​ല​യെ​ന്ന ല​ക്ഷ്യ​മി​ട്ട്​ ച​ടു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ്​ മു​ഖ്യ​ച​ർ​ച്ച ന​ട​ന്ന​ത്. ഈ​ന്ത​പ്പ​ന കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ ശൈ​ഖ്​ ഖ​ലീ​ഫ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ അ​വാ​ർ​ഡ്​ സ​ഹാ​യ​ക​മാ​യ​താ​യും വി​ല​യി​രു​ത്തി.

ഭ​ക്ഷ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നേ​ര​ത്തേ ന​ട​ത്തി​യ ശി​ൽ​പ​ശാ​ല​യു​ടെ ഗു​ണ​ഫ​ല​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വ​ശ്യ​മാ​യ ന​യ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും ധാ​ര​ണ​യാ​യി. ഏ​കീ​കൃ​ത കാ​ർ​ഷി​ക നി​യ​മം ആ​വി​ഷ്​​ക​രി​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ളും ന​ട​ന്നു. കോ​വി​ഡി​ന്​ ശേ​ഷം കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി കൂ​ട്ടാ​യ ശ്ര​മ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു.

The GCC will work with countries to strengthen food security

Next TV

Related Stories
വീണ്ടും ഒരു ആടുജീവിതം; നരകയാതനകള്‍ക്കൊടുവില്‍ പ്രവാസി യുവാവിന് മടക്കം

Oct 22, 2021 05:51 PM

വീണ്ടും ഒരു ആടുജീവിതം; നരകയാതനകള്‍ക്കൊടുവില്‍ പ്രവാസി യുവാവിന് മടക്കം

വീണ്ടും ഒരു ആടുജീവിതം മരുഭൂമിയില്‍ ജീവിച്ചുതീര്‍ത്ത നരകയാതനയിലാണ് ഗുജറാത്ത് സ്വദേശി യൂനുസ് നബീജി എന്ന...

Read More >>
13കാരിയായ  മകളെ നാട്ടിലെത്തിച്ച് ഉപേക്ഷിച്ചു; കുടുംബപ്രശ്നങ്ങളെ തുടർന്ന് നടന്നത് ഞെട്ടിക്കുന്ന സംഭവം

Oct 22, 2021 11:07 AM

13കാരിയായ മകളെ നാട്ടിലെത്തിച്ച് ഉപേക്ഷിച്ചു; കുടുംബപ്രശ്നങ്ങളെ തുടർന്ന് നടന്നത് ഞെട്ടിക്കുന്ന സംഭവം

ബഹ്റൈനിൽ ഏഷ്യൻ സ്കൂളിൽ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിനിക്കു തുടർപഠനത്തിന് എൻഒസി നൽകാൻ കുട്ടിയുടെ പിതാവിനോടു നിർദേശിച്ചു സംസ്ഥാന ബാലാവകാശ...

Read More >>
മലയാളിയുടെ 3.7 കോടിയുടെ ലംബോര്‍ഗിനി അബുദാബിയില്‍ നിന്ന്‍ കൊച്ചിയിലേക്ക് പറന്നു;  ചെലവ് 10 ലക്ഷം

Oct 22, 2021 10:39 AM

മലയാളിയുടെ 3.7 കോടിയുടെ ലംബോര്‍ഗിനി അബുദാബിയില്‍ നിന്ന്‍ കൊച്ചിയിലേക്ക് പറന്നു; ചെലവ് 10 ലക്ഷം

പ്രവാസി വ്യാപാരിയുടെ ലംബോര്‍ഗിനി(Lamborghini) അബുദാബിയില്‍ (Abu Dhabi) നിന്ന് കൊച്ചിയിലേക്ക്(Kochi)...

Read More >>
കോവിഡ് കാലത്തെ ഇ - ലേർണിംഗ്; പ്രവാസി രക്ഷിതാക്കളുടെ ഉറക്കം കെടുന്നു

Oct 21, 2021 12:52 PM

കോവിഡ് കാലത്തെ ഇ - ലേർണിംഗ്; പ്രവാസി രക്ഷിതാക്കളുടെ ഉറക്കം കെടുന്നു

മധ്യപൂർവദേശ രാജ്യങ്ങളിലെ 44% കുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായവരെന്ന്...

Read More >>
കേരളത്തിലെ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്തിലെ ഇന്ത്യൻ സമൂഹം

Oct 19, 2021 02:32 PM

കേരളത്തിലെ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്തിലെ ഇന്ത്യൻ സമൂഹം

കേരളത്തിലെ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്തിലെ ഇന്ത്യൻ സമൂഹം. പ്രളയ പശ്ചാത്തലത്തിൽ ഇന്ത്യൻ അംബാസഡർ...

Read More >>
സിംകാർഡ് തട്ടിപ്പിനിരയായി മലയാളികളടക്കം ഒട്ടേറെ പേർ; കുടിശിക പെരുകി യാത്രാ വിലക്ക്

Oct 17, 2021 12:56 PM

സിംകാർഡ് തട്ടിപ്പിനിരയായി മലയാളികളടക്കം ഒട്ടേറെ പേർ; കുടിശിക പെരുകി യാത്രാ വിലക്ക്

സിംകാർഡ് തട്ടിപ്പിനിരയായി മലയാളികളടക്കം ഒട്ടേറെ...

Read More >>
Top Stories