---
title: "ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ; യുഎഇയിലെത്തിയത് എട്ട് മാസം മുൻപ്"
english_title: "Malayali youth found dead on Dubai beach arrived in UAE eight months ago"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/330521/malayali-youth-found-dead-on-dubai-beach-arrived-in-uae-eight-months-ago"
published_at: "2025-12-11T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a51453186c_uae_death.jpg"
keywords: []
---

# ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ; യുഎഇയിലെത്തിയത് എട്ട് മാസം മുൻപ്

> **Lead Summary:** **ദുബായ് : **പഞ്ചതൊട്ടിയിലെ മുഹമ്മദ് ഷെഫീഖിനെ ദുബായിൽ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. ദുബായിലെ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. 8 മാസം മുൻപാണ് ഗൾഫിലേക്കു പോയത്. മരണത്തിൽ ദുരൂഹതയുള്ളതിനാൽ ദുബായ് പൊലീസ് അന്വേഷണം തുടങ്ങിയതായി ബന്ധുക്കൾ പറഞ്ഞു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനാണ്.

## Article Content

**ദുബായ് : **പഞ്ചതൊട്ടിയിലെ മുഹമ്മദ് ഷെഫീഖിനെ ദുബായിൽ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. ദുബായിലെ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. 8 മാസം മുൻപാണ് ഗൾഫിലേക്കു പോയത്. മരണത്തിൽ ദുരൂഹതയുള്ളതിനാൽ ദുബായ് പൊലീസ് അന്വേഷണം തുടങ്ങിയതായി ബന്ധുക്കൾ പറഞ്ഞു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/330521/malayali-youth-found-dead-on-dubai-beach-arrived-in-uae-eight-months-ago)