---
title: "യുഎഇയിൽ നിന്ന് കമ്പനി ആവശ്യത്തിനായി ഒമാനിലെത്തിയ മലയാളി യുവാവ് മരിച്ച നിലയിൽ"
english_title: "Malayali youth who came to Oman from UAE for company needs found dead"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/331535/malayali-youth-who-came-to-oman-from-uae-for-company-needs-found-dead"
published_at: "2025-12-17T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694237c9e5e02_oman_death.jpg"
keywords: []
---

# യുഎഇയിൽ നിന്ന് കമ്പനി ആവശ്യത്തിനായി ഒമാനിലെത്തിയ മലയാളി യുവാവ് മരിച്ച നിലയിൽ

> **Lead Summary:** **മസ്‌കത്ത്: [ **തിരുവനന്തപുരം സ്വദേശിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ തുമ്പോട് കണ്ണന്‍ നിവാസില്‍ അരവിന്ദ് അശോക് ആണ് ദുകമിലെ താമസ സ്ഥലത്ത് വച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുഎഇയില്‍ ജോലി ചെയ്യുന്ന അരവിന്ദ് കമ്പനി ആവശ്യാര്‍ഥമാണ് അടുത്തിടെ ദുകമില്‍ എത്തിയത്.

## Article Content

**മസ്‌കത്ത്: [ **തിരുവനന്തപുരം സ്വദേശിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ തുമ്പോട് കണ്ണന്‍ നിവാസില്‍ അരവിന്ദ് അശോക് ആണ് ദുകമിലെ താമസ സ്ഥലത്ത് വച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുഎഇയില്‍ ജോലി ചെയ്യുന്ന അരവിന്ദ് കമ്പനി ആവശ്യാര്‍ഥമാണ് അടുത്തിടെ ദുകമില്‍ എത്തിയത്.

പിതാവ്: അശോക് കുമാര്‍. മാതാവ്: പരേതയായ ഷീന. ഐസിഎഫ് ഒമാന്‍ വെല്‍ഫയര്‍ സമിതിക്ക് കീഴില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്തേക്കുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/331535/malayali-youth-who-came-to-oman-from-uae-for-company-needs-found-dead)