---
title: "ഹൃദയാഘാതം:  പ്രവാസി മലയാളി അന്തരിച്ചു"
english_title: "Heart attack: Expatriate Malayali passes away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/332629/heart-attack-expatriate-malayali-passes-away"
published_at: "2025-12-23T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a53254a707_dead.jpg"
keywords: []
---

# ഹൃദയാഘാതം:  പ്രവാസി മലയാളി അന്തരിച്ചു

> **Lead Summary:** **മസ്കത്ത്: **ഹൃദയാഘാതംമൂലം പ്രവാസി മലയാളി ഒമാനിലെ ബുറൈമിയിൽ അന്തരിച്ചു . തൃശൂർ ചാഴൂർ വാഴപ്പുള്ളി പറമ്പിൽ കുഞ്ഞാലിക്കുട്ടി മകൻ അബ്ദുൾ ജലീൽ ആണ് മരിച്ചത് .

## Article Content

**മസ്കത്ത്: **ഹൃദയാഘാതംമൂലം പ്രവാസി മലയാളി ഒമാനിലെ ബുറൈമിയിൽ അന്തരിച്ചു . തൃശൂർ ചാഴൂർ വാഴപ്പുള്ളി പറമ്പിൽ കുഞ്ഞാലിക്കുട്ടി മകൻ അബ്ദുൾ ജലീൽ ആണ് മരിച്ചത് .

ബുറൈമിയിൽ ദീർഘകാലമായി തയ്യൽ തൊഴിലാളിയായിരുന്നു. മാതാവ്: ജമീല. ഭാര്യ: ലൈല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കയക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/332629/heart-attack-expatriate-malayali-passes-away)