---
title: "യുഎഇയിൽ അൽ ഐനിലുണ്ടായ വാഹന അപകടത്തിൽ കോഴിക്കോട് സ്വദേശി യുവാവിന് ദാരുണാന്ത്യം"
english_title: "A young man from Kozhikode died tragically in a vehicle accident in Al Ain, UAE."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/332778/a-young-man-from-kozhikode-died-tragically-in-a-vehicle-accident-in-al-ain-uae"
published_at: "2025-12-24T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694b810dc3302_accident.jpg"
keywords: []
---

# യുഎഇയിൽ അൽ ഐനിലുണ്ടായ വാഹന അപകടത്തിൽ കോഴിക്കോട് സ്വദേശി യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **യുഎഇ: **യുഎഇയിലെ അൽ ഐനിലുണ്ടായ വാഹന അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കൊടുവള്ളി തലപ്പെരുമണ്ണ സ്വദേശിയായ യുവാവ് മരിച്ചു. നുച്ചിക്കാട്ട് തടത്തിൽ അജ്മൽ ഷാ ആണ് ഇന്നലെ വൈകിട്ടോടെ മരിച്ചത്. അൽ ഐനിൽ കടയിൽ ജോലി ചെയ്യുകയായിരുന്നു. സഹോദരി: ഷെറിൻ ഫർസാന.

## Article Content

**യുഎഇ: **യുഎഇയിലെ അൽ ഐനിലുണ്ടായ വാഹന അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കൊടുവള്ളി തലപ്പെരുമണ്ണ സ്വദേശിയായ യുവാവ് മരിച്ചു. നുച്ചിക്കാട്ട് തടത്തിൽ അജ്മൽ ഷാ ആണ് ഇന്നലെ വൈകിട്ടോടെ മരിച്ചത്. അൽ ഐനിൽ കടയിൽ ജോലി ചെയ്യുകയായിരുന്നു. സഹോദരി: ഷെറിൻ ഫർസാന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/332778/a-young-man-from-kozhikode-died-tragically-in-a-vehicle-accident-in-al-ain-uae)