---
title: "കോഴിക്കോട് കൊടുവള്ളി സ്വദേശി ബഹ്റൈനിൽ അന്തരിച്ചു"
english_title: "A native of Koduvalli, Kozhikode, passed away in Bahrain."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/332888/a-native-of-koduvalli-kozhikode-passed-away-in-bahrain"
published_at: "2025-12-24T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694bcc7a15e51_dead.jpg"
keywords: []
---

# കോഴിക്കോട് കൊടുവള്ളി സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** **മനാമ: **കോഴിക്കോട് കൊടുവള്ളി സ്വദേശി ബഹ്റൈനിൽ അന്തരിച്ചു . അബ്ദുൽ ഗഫൂർ കുന്നത്ത് ചാലിൽ ആണ് മരിച്ചത്. കിങ് ഹമദ് ഹോസ്പിറ്റലിൽ ചൊവ്വാഴ്ച രാത്രി 11നായിരുന്നു മരണം.

## Article Content

**മനാമ: **കോഴിക്കോട് കൊടുവള്ളി സ്വദേശി ബഹ്റൈനിൽ അന്തരിച്ചു . അബ്ദുൽ ഗഫൂർ കുന്നത്ത് ചാലിൽ ആണ് മരിച്ചത്. കിങ് ഹമദ് ഹോസ്പിറ്റലിൽ ചൊവ്വാഴ്ച രാത്രി 11നായിരുന്നു മരണം.

മോർച്ചറിയിലേക്ക് മാറ്റിയ മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള ഒരുക്കങ്ങൾ കെ.എം.സി.സി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/332888/a-native-of-koduvalli-kozhikode-passed-away-in-bahrain)