---
title: "അപകടകരമാകും വിധം വാഹനമോടിച്ചു; ഒമാനിൽ പ്രവാസികൾ അറസ്റ്റിൽ"
english_title: "Expatriates arrested in Oman for dangerous driving"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/333042/expatriates-arrested-in-oman-for-dangerous-driving"
published_at: "2025-12-25T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694d15fecd07c_omann.jpg"
keywords: []
---

# അപകടകരമാകും വിധം വാഹനമോടിച്ചു; ഒമാനിൽ പ്രവാസികൾ അറസ്റ്റിൽ

> **Lead Summary:** **മസ്‌കത്ത്:[gcc.truevisionnews.com] **പൊതുജനങ്ങൾക്ക് ഭീഷണിയാകുംവിധത്തിൽ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് ഏഷ്യൻ രാജ്യക്കാരായ പ്രവാസികളെ റോയൽ ഒമാൻ പൊലീസ് കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു.

## Article Content

**മസ്‌കത്ത്:[gcc.truevisionnews.com] **പൊതുജനങ്ങൾക്ക് ഭീഷണിയാകുംവിധത്തിൽ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് ഏഷ്യൻ രാജ്യക്കാരായ പ്രവാസികളെ റോയൽ ഒമാൻ പൊലീസ് കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു.

സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വിഡിയോയിൽ അപകടകരമായ ഡ്രൈവിങ്ങും പൊതുമര്യാദ ലംഘിക്കുന്ന പെരുമാറ്റങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കിവരികയാണെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/333042/expatriates-arrested-in-oman-for-dangerous-driving)