---
title: "തലശ്ശേരി സ്വദേശിയായ യുവാവ് ബഹ്റൈനിൽ അന്തരിച്ചു"
english_title: "A young man from Thalassery passed away in Bahrain."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/333126/a-young-man-from-thalassery-passed-away-in-bahrain"
published_at: "2025-12-26T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e1a305e465_bahrain_death.jpg"
keywords: []
---

# തലശ്ശേരി സ്വദേശിയായ യുവാവ് ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** **മനാമ: [ **തലശ്ശേരി സ്വദേശിയായ യുവാവ് ബഹ്റൈനിൽ അന്തരിച്ചു . കുട്ടിമാക്കൂൽ ‘ഗയ’ മനയത്ത് ചാത്താമ്പള്ളി വീട്ടിൽ ഷിബിൻ എം.സി ആണ് മരിച്ചത്. ജാഫർ ഫാർമസിയുടെ സിത്രയിലുള്ള ഫാക്ടറിയിൽ ജോലി ചെയ്തുവരികയായിരുന്നു.

## Article Content

**മനാമ: [ **തലശ്ശേരി സ്വദേശിയായ യുവാവ് ബഹ്റൈനിൽ അന്തരിച്ചു . കുട്ടിമാക്കൂൽ ‘ഗയ’ മനയത്ത് ചാത്താമ്പള്ളി വീട്ടിൽ ഷിബിൻ എം.സി ആണ് മരിച്ചത്. ജാഫർ ഫാർമസിയുടെ സിത്രയിലുള്ള ഫാക്ടറിയിൽ ജോലി ചെയ്തുവരികയായിരുന്നു.

എം.സി. സുരേഷ് ബാബുവിന്റെയും (സലാല), ഷീലയുടെയും മകനാണ്. സഹോദരി: ചന്ദന. ബഹ്റൈനിലെ സാംസ്കാരിക വേദിയായ പ്രതിഭ റാസ്റുമാൻ യൂനിറ്റ് മെംബറാണ്. നാട്ടിലെത്തിച്ച മൃതദേഹം വ്യാഴാഴ്ച പകൽ 11ന് കണ്ടിക്കൽ നിദ്രാ തീരം ഗ്യാസ് ശ്മശാനത്തിൽ സംസ്കരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/333126/a-young-man-from-thalassery-passed-away-in-bahrain)