---
title: "ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു"
english_title: "Malayali youth dies of heart attack in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/333789/malayali-youth-dies-of-heart-attack-in-qatar"
published_at: "2025-12-30T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69536277a5d77_death.jpg"
keywords: []
---

# ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

> **Lead Summary:** ** **ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊട്ടാരക്കര കിഴക്കേത്തെരുവ് സ്വദേശി എഡിസണ്‍ ഇടിക്കുളയാണ് മരിച്ചത്. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

## Article Content

** **ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊട്ടാരക്കര കിഴക്കേത്തെരുവ് സ്വദേശി എഡിസണ്‍ ഇടിക്കുളയാണ് മരിച്ചത്. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/333789/malayali-youth-dies-of-heart-attack-in-qatar)