---
title: "പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു"
english_title: "Expatriate Malayali passes away in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/334348/expatriate-malayali-passes-away-in-saudi-arabia"
published_at: "2026-01-02T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695760f87e496_dead.jpg"
keywords: []
---

# പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

> **Lead Summary:** **അൽഖസീം : **വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസഷൻ സൗദി ദേശീയ എക്‌സികുട്ടീവ് മെമ്പറും ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖസിം റീജൻ പ്രസിഡന്റുമായ അഹമ്മദ് കുട്ടി (മാനാക്ക-53) ഖസീമിൽ അന്തരിച്ചു. മുക്കം സ്വദേശിയാണ്. പരേതനായ കാരാട്ട് കുഞ്ഞോയിയുടെ മകനാണ്.

## Article Content

**അൽഖസീം : **വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസഷൻ സൗദി ദേശീയ എക്‌സികുട്ടീവ് മെമ്പറും ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖസിം റീജൻ പ്രസിഡന്റുമായ അഹമ്മദ് കുട്ടി (മാനാക്ക-53) ഖസീമിൽ അന്തരിച്ചു. മുക്കം സ്വദേശിയാണ്. പരേതനായ കാരാട്ട് കുഞ്ഞോയിയുടെ മകനാണ്.

ഭാര്യ: സി പി ആയിശ നെല്ലിക്കാപറമ്പ്. മക്കൾ: അനസ് അഹമ്മദ് (യുകെ), അസ്ലം (വിദ്യാർഥി), അസ്മ അഹമ്മദ്, അമാന അഹമ്മദ്. മരുമക്കൾ: മുഹമദ് അമീൻ പെരിന്തൽമണ്ണ (മക്ക), നാജിയ (കുനിയിൽ), സഹോദരങ്ങൾ: കെ.പി ഷൗഖത്ത്, ഷിഹാബ്(കെഎസ്എ), അബ്ദുറഹിമാൻ(ചെമ്മു), ഫാത്തിമ കൊടിയത്തൂർ, സൈനബ കക്കട്, സുലൈഖ പത്തനാപുരം. കബറടക്കം സൗദിയിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/334348/expatriate-malayali-passes-away-in-saudi-arabia)