---
title: "ആദ്യകാല ഒമാൻ പ്രവാസി റഫീഖ് മുഹമ്മദ് കണ്ണൂരിൽ അന്തരിച്ചു"
english_title: "Early Omani expatriate Rafiq Mohammed passes away in Kannur"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/335289/early-omani-expatriate-rafiq-mohammed-passes-away-in-kannur-"
published_at: "2026-01-08T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f4868d2833_dead.jpg"
keywords: []
---

# ആദ്യകാല ഒമാൻ പ്രവാസി റഫീഖ് മുഹമ്മദ് കണ്ണൂരിൽ അന്തരിച്ചു

> **Lead Summary:** ** **ആദ്യകാല ഒമാൻ പ്രവാസി കണ്ണൂർ ആദികടലായി സിംഫണിയിൽ താമസിക്കുന്ന അഴിക്കോട് പുതപ്പാറ സ്വദേശി റഫീഖ് മുഹമ്മദ് കണ്ണൂരിൽ അന്തരിച്ചു.

## Article Content

** **ആദ്യകാല ഒമാൻ പ്രവാസി കണ്ണൂർ ആദികടലായി സിംഫണിയിൽ താമസിക്കുന്ന അഴിക്കോട് പുതപ്പാറ സ്വദേശി റഫീഖ് മുഹമ്മദ് കണ്ണൂരിൽ അന്തരിച്ചു.

ഏറെക്കാലം ഒമാനിലെ സൂറിൽ ജോലി ചെയ്തിരുന്നു. സിനിമ, സീരിയൽ മേഖലയിലും സജീവമായിരുന്നു. ഭാര്യ: മൈമൂന ഇ.വി. മക്കൾ: ഷഹൻഷാ റഫീഖ്, റമീൻഷ റഫീഖ്. സഹോദരങ്ങൾ: ലത്തീഫ്, നൗഷാദ്, ബഷീർ, താഹിറ, സീനത്ത്. കബറടക്കം ആദികടലായി നൂർ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/335289/early-omani-expatriate-rafiq-mohammed-passes-away-in-kannur-)