---
title: "വടകര സ്വദേശി യുവാവ് ഹൃദയാഘാതത്തെതുടർന്ന് റാസൽഖൈമയിൽ അന്തരിച്ചു"
english_title: "A young man from Vadakara died in Ras Al Khaimah after suffering a heart attack."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/335563/a-young-man-from-vadakara-died-in-ras-al-khaimah-after-suffering-a-heart-attack"
published_at: "2026-01-09T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6960e45c438a6_death_uae.jpg"
keywords: []
---

# വടകര സ്വദേശി യുവാവ് ഹൃദയാഘാതത്തെതുടർന്ന് റാസൽഖൈമയിൽ അന്തരിച്ചു

> **Lead Summary:** **റാസൽഖൈമ: ** കോഴിക്കോട് വടകര മണിയൂർ സ്വദേശിയും റാക് ബർഗർ സ്പോട്ട് പാർട്ണറുമായ ജംഷീദ് പുതിയോട്ടിൽ റാസൽഖൈമയിൽ ഹൃദയാഘാതത്തെതുടർന്ന് മരിച്ചു. വെള്ളിയാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. പാലയാട്ട്​ നട ഇരിങ്ങൽ പുതിയോട്ടിൽ ഹൗസിൽ ഹംസയുടെ മകനാണ്. മാതാവ്: നഫീസ. ഭാര്യ: സജീറ.

## Article Content

**റാസൽഖൈമ: ** കോഴിക്കോട് വടകര മണിയൂർ സ്വദേശിയും റാക് ബർഗർ സ്പോട്ട് പാർട്ണറുമായ ജംഷീദ് പുതിയോട്ടിൽ റാസൽഖൈമയിൽ ഹൃദയാഘാതത്തെതുടർന്ന് മരിച്ചു. വെള്ളിയാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. പാലയാട്ട്​ നട ഇരിങ്ങൽ പുതിയോട്ടിൽ ഹൗസിൽ ഹംസയുടെ മകനാണ്. മാതാവ്: നഫീസ. ഭാര്യ: സജീറ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/335563/a-young-man-from-vadakara-died-in-ras-al-khaimah-after-suffering-a-heart-attack)