---
title: "ഒമാനിൽ മലയാളി യുവാവ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു"
english_title: "Malayali youth dies of shock while working in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/335718/malayali-youth-dies-of-shock-while-working-in-oman"
published_at: "2026-01-10T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69622ca47774f_oman_death.jpg"
keywords: []
---

# ഒമാനിൽ മലയാളി യുവാവ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

> **Lead Summary:** **മസ്‌കത്ത് : [ **മസ്കത്തിൽ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം, തിരുപുറം സ്വദേശി തവവില വീട്ടിൽ സുരേന്ദ്രൻ മകൻ ഷിജോ ആണ് ഒമാനിലെ മസ്കത്തിനടുത്തുള്ള അൽ ഖൂദിൽ ഷോക്കേറ്റ് മരിച്ചത്. ലിഫ്റ്റ് ടെക്നിഷ്യനായി ജോലി ചെയ്തുവരികയായിരുന്ന ഷിജോയ്ക്ക്, ജോലിക്കിടെയാണ് അപകടമുണ്ടായത്.

## Article Content

**മസ്‌കത്ത് : [ **മസ്കത്തിൽ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം, തിരുപുറം സ്വദേശി തവവില വീട്ടിൽ സുരേന്ദ്രൻ മകൻ ഷിജോ ആണ് ഒമാനിലെ മസ്കത്തിനടുത്തുള്ള അൽ ഖൂദിൽ ഷോക്കേറ്റ് മരിച്ചത്. ലിഫ്റ്റ് ടെക്നിഷ്യനായി ജോലി ചെയ്തുവരികയായിരുന്ന ഷിജോയ്ക്ക്, ജോലിക്കിടെയാണ് അപകടമുണ്ടായത്.

മാതാവ്: ശകുന്തള കുമാരി. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ തുടർനടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/335718/malayali-youth-dies-of-shock-while-working-in-oman)