---
title: "പ്രവാസി മലയാളി ഫ്ലാറ്റിൽ കുഴഞ്ഞ് വീണ് മരിച്ചു"
english_title: "Expatriate Malayali collapses and dies in flat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/335794/expatriate-malayali-collapses-and-dies-in-flat"
published_at: "2026-01-11T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6963401577783_gulf_death.jpg"
keywords: []
---

# പ്രവാസി മലയാളി ഫ്ലാറ്റിൽ കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** കുവൈത്ത് സിറ്റി**[:**കുവൈത്തിലെ ഫ്ലാറ്റിൽ കുഴഞ്ഞ് വീണ് മലയാളി മരിച്ചു. മംഗഫ് ബ്ലോക്ക് 4ൽ താമസിക്കുന്ന പത്തനംതിട്ട കറ്റാനം സ്വദേശി ജിബി ജോർജ് ആണ് ഫ്ലാറ്റിൽ കുഴഞ്ഞ് വീണ് മരണപ്പെട്ടത്.

## Article Content

കുവൈത്ത് സിറ്റി**[:**കുവൈത്തിലെ ഫ്ലാറ്റിൽ കുഴഞ്ഞ് വീണ് മലയാളി മരിച്ചു. മംഗഫ് ബ്ലോക്ക് 4ൽ താമസിക്കുന്ന പത്തനംതിട്ട കറ്റാനം സ്വദേശി ജിബി ജോർജ് ആണ് ഫ്ലാറ്റിൽ കുഴഞ്ഞ് വീണ് മരണപ്പെട്ടത്.

ജനറൽ കോട്രാറ്റിങ് ഫോർ ബിൽഡിംങ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യയും ഒരു മകനും ഉണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/335794/expatriate-malayali-collapses-and-dies-in-flat)