---
title: "ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിന് നിരോധനം"
english_title: "Oman's Environment Department bans export of electronic waste"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/336282/Oman's-Environment-Department-bans-export-of-electronic-waste-NEW-update"
published_at: "2026-01-14T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിന് നിരോധനം

> **Lead Summary:** **മസ്‌കത്ത്:** ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിന് പരിസ്ഥിതി വിഭാഗം നിരോധനം ഏർപ്പെടുത്തി. മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ ഉത്തരവ് പ്രകാരം, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കയറ്റുമതി പെർമിറ്റുകൾ നൽകുന്നത് താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

## Article Content

**മസ്‌കത്ത്:** ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിന് പരിസ്ഥിതി വിഭാഗം നിരോധനം ഏർപ്പെടുത്തി. മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ ഉത്തരവ് പ്രകാരം, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കയറ്റുമതി പെർമിറ്റുകൾ നൽകുന്നത് താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

മാലിന്യ സംസ്കരണ മേഖല വികസിപ്പിക്കുക, അതിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുക, പ്രാദേശിക മാലിന്യ പുനരുപയോഗ സൗകര്യങ്ങളെ പിന്തുണയ്ക്കുക എന്നിവ ലക്ഷ്യമിട്ടുള്ള നിയന്ത്രണ നടപടികളുടെ ഭാഗമായാണ് നിരോധന തീരുമാനം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/336282/Oman's-Environment-Department-bans-export-of-electronic-waste-NEW-update)