---
title: "യൂ​ത്ത് ഇ​ന്ത്യ കുവൈത്ത് ത​ർ​ബി​യ്യ​ത്ത് കാ​മ്പ​യി​ൻ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു"
english_title: "Youth India Kuwait Tarbiyah campaign poster released"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/338048/youth-india-kuwait-tarbiyah-campaign-poster-released"
published_at: "2026-01-24T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69748222ab4c4_gcc2.jpg"
keywords: []
---

# യൂ​ത്ത് ഇ​ന്ത്യ കുവൈത്ത് ത​ർ​ബി​യ്യ​ത്ത് കാ​മ്പ​യി​ൻ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** റമദാൻ മാസത്തിന് മുന്നോടിയായി പ്രവർത്തകർക്കായി തർബിയ്യത്ത് ക്യാമ്പയിൻ സംഘടിപ്പിക്കാൻ യൂത്ത് ഇന്ത്യ കുവൈത്ത് തീരുമാനിച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി:** റമദാൻ മാസത്തിന് മുന്നോടിയായി പ്രവർത്തകർക്കായി തർബിയ്യത്ത് ക്യാമ്പയിൻ സംഘടിപ്പിക്കാൻ യൂത്ത് ഇന്ത്യ കുവൈത്ത് തീരുമാനിച്ചു.

കാ​മ്പ​യി​നി​ന്റെ പോ​സ്റ്റ​ർ ഫ​ഹാ​ഹീ​ൽ യൂ​ണി​റ്റി സെ​ന്റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കെ.​ഐ.​ജി പ്ര​സി​ഡ​ന്റ്‌ അ​ൻ​വ​ർ സ​യീ​ദ് പ്ര​കാ​ശ​നം ചെ​യ്തു.

കെ.​ഐ.​ജി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബി​ക് യൂ​സ​ഫ്, യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ൻ​റ് സി​ജി​ൽ ഖാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഖി​ൽ ഇ​സ്ഹാ​ഖ്, ഡോ.​അ​ലി​ഫ് ഷു​ക്കൂ​ർ, ഷെ​ഫീ​ഖ് കോ​ട്ട​യം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/338048/youth-india-kuwait-tarbiyah-campaign-poster-released)