---
title: "ഫോൺ നോക്കി ഡ്രൈവിങ് വേണ്ട; നിയമലംഘനത്തിന് അബുദാബിയിൽ വൻ പിഴ"
english_title: "penalty for usage of mobile phone during driving in abu dhabi "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/338085/penalty-for-usage-of-mobile-phone-during-driving-in-abu-dhabi"
published_at: "2026-01-24T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6974a2fd4e54f_driving.jpg"
keywords: []
---

# ഫോൺ നോക്കി ഡ്രൈവിങ് വേണ്ട; നിയമലംഘനത്തിന് അബുദാബിയിൽ വൻ പിഴ

> **Lead Summary:** **അബുദാബി: ** വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം ഉൾപ്പെടെ ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടാൽ 800 ദിർഹം പിഴയും നാല് ബ്ലാക്ക് മാർക്കും ലഭിക്കുമെന്ന് അബുദാബി. വാഹനം ഓടിക്കുമ്പോൾ ട്രാഫിക് നിർദേശങ്ങൾ, കാൽനട യാത്രക്കാർ, ട്രാഫിക് ഉദ്യോഗസ്ഥരുടെ നിർദേശം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം.

## Article Content

**അബുദാബി: ** വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം ഉൾപ്പെടെ ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടാൽ 800 ദിർഹം പിഴയും നാല് ബ്ലാക്ക് മാർക്കും ലഭിക്കുമെന്ന് അബുദാബി. വാഹനം ഓടിക്കുമ്പോൾ ട്രാഫിക് നിർദേശങ്ങൾ, കാൽനട യാത്രക്കാർ, ട്രാഫിക് ഉദ്യോഗസ്ഥരുടെ നിർദേശം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/338085/penalty-for-usage-of-mobile-phone-during-driving-in-abu-dhabi)