---
title: "കോഴിക്കോട് വാണിമേൽ സ്വദേശിയായ പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു"
english_title: "An expatriate Malayali, a native of Vanimel, Kozhikode, passed away in Doha"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/338736/kozhikode-native-passes-away-in-doha-new"
published_at: "2026-01-28T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979dce07db26_Kunjabdullah_Haji_passes_away_in_Doha.jpg"
keywords: []
---

# കോഴിക്കോട് വാണിമേൽ സ്വദേശിയായ പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു

> **Lead Summary:** **ദോഹ:[ **[ ]കോഴിക്കോട് വാണിമേൽ മുളിവയൽ സ്വദേശി കുഞ്ഞിപ്പറമ്പത്ത് കുഞ്ഞബ്ദുല്ല ഹാജി ദോഹയിൽ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം.

## Article Content

**ദോഹ:[ **[ ]കോഴിക്കോട് വാണിമേൽ മുളിവയൽ സ്വദേശി കുഞ്ഞിപ്പറമ്പത്ത് കുഞ്ഞബ്ദുല്ല ഹാജി ദോഹയിൽ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഭാര്യ: മൈമൂനത്ത് (ചെറുമോത്ത്). പിതാവ്: പരേതനായ അമ്മത്. മാതാവ്: പാത്തു. മക്കൾ: ആബിദ, ലുലുവ, മുഹമ്മദ്. മരുമകൻ: ആസിഫ് കല്ലാച്ചി. സഹോദരങ്ങൾ: ആയിശ, നസീമ, നാസർ, ഇസ്മായിൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച രാവിലെ ഒമ്പതിന് ചെറുമോത്ത് ജുമാ മസ്ജിദിൽ കബറടക്കം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/338736/kozhikode-native-passes-away-in-doha-new)