---
title: "ഒമാനിൽ കാലാവസ്ഥാ മാറ്റം; ശക്തമായ കാറ്റിനും മിന്നലിനും സാധ്യത"
english_title: "Weather change in Oman; Strong winds and lightning likely"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/338742/weather-change-in-oman-strong-winds-and-lightning-likely"
published_at: "2026-01-28T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979e2225db71_Strong_winds_and_lightning_likely.jpg"
keywords: []
---

# ഒമാനിൽ കാലാവസ്ഥാ മാറ്റം; ശക്തമായ കാറ്റിനും മിന്നലിനും സാധ്യത

> **Lead Summary:** **മ​സ്ക​ത്ത്: [** ഒ​മാ​ൻ സു​ൽ​ത്താ​നേ​റ്റി​ലു​ട​നീ​ളം ശ​ക്ത​മാ​യ മ​ഴ​ക്കും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നു സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (സി.​എ.​എ) കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു. ക​ന​ത്ത മേ​ഘ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​താ​യി ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

## Article Content

**മ​സ്ക​ത്ത്: [** ഒ​മാ​ൻ സു​ൽ​ത്താ​നേ​റ്റി​ലു​ട​നീ​ളം ശ​ക്ത​മാ​യ മ​ഴ​ക്കും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നു സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (സി.​എ.​എ) കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു. ക​ന​ത്ത മേ​ഘ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​താ​യി ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

ക​ന​ത്ത മ​ഴ​ക്കൊ​പ്പം ചി​ല​യി​ട​ങ്ങ​ളി​ൽ ആ​ലി​പ്പ​ഴ വീ​ഴ്ച​യും ഇ​ട​ക്കി​ടെ മി​ന്ന​ലും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. മ​ഴ തു​ട​രു​ന്ന സ​മ​യ​ത്ത് വാ​ദി​ക​ൾ മു​റി​ച്ചു​ക​ട​ക്ക​രു​തെ​ന്നും ജ​ലാ​ശ​യ​ങ്ങ​ളി​ലി​റ​ങ്ങ​രു​തെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മേ​ഘ​സാ​ന്ദ്ര​ത കൂ​ടു​ത​ൽ അ​നു​ഭ​വ​പ്പെ​ട്ടേ​ക്കും. അ​ന്ത​രീ​ക്ഷ​ത്തി​ൽ പൊ​ടി​പ​ട​ല​ങ്ങ​ളു​യ​രു​ന്ന​തി​നാ​ൽ ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് കാ​ഴ്ച​പ​രി​ധി കു​റ​യാ​നും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​പ്ര​തീ​ക്ഷി​ത വെ​ള്ള​പ്പൊ​ക്ക​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/338742/weather-change-in-oman-strong-winds-and-lightning-likely)