---
title: "ഒമാനിലെ വാഹനാപകടത്തില്‍ അറബ് ബാലന്‍ മരിച്ചു; വാഹനം നിര്‍ത്താതെ പോയ ഡ്രൈവറെ പിടികൂടി"
english_title: "Arab boy dies in car accident; driver arrested for failing to stop vehicle"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/338925/arab-boy-dies-in-car-accident-driver-arrested-for-failing-to-stop-vehicle"
published_at: "2026-01-29T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b1c0e4e3f8_8.jpg"
keywords: []
---

# ഒമാനിലെ വാഹനാപകടത്തില്‍ അറബ് ബാലന്‍ മരിച്ചു; വാഹനം നിര്‍ത്താതെ പോയ ഡ്രൈവറെ പിടികൂടി

> **Lead Summary:** **സുഹാര്‍: **ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിലെ ലിവ വിലായത്തിലുണ്ടായ വാഹനാപകടത്തിൽ അറബ് ബാലൻ മരിച്ചു.

## Article Content

**സുഹാര്‍: **ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിലെ ലിവ വിലായത്തിലുണ്ടായ വാഹനാപകടത്തിൽ അറബ് ബാലൻ മരിച്ചു.

അപകട ശേഷം വാഹനം നിര്‍ത്താതെ പോയ ഡ്രൈവറെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് അന്വേഷണത്തില്‍ പിടികൂടി. പ്രതിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/338925/arab-boy-dies-in-car-accident-driver-arrested-for-failing-to-stop-vehicle)