---
title: "പ്രവാസി മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു"
english_title: "Expatriate Malayali youth passes away in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/339113/expatriate-malayali-youth-passes-away-in-oman"
published_at: "2026-01-30T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697c610bbc11f_death.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്‌കത്ത്: [ ** തൃശൂർ, ചാവക്കാട് മണത്തല പള്ളിക്ക് പുറകു വശം താമസിക്കുന്ന പുതുവീട്ടിൽ തൊട്ടാപ്പിൽ ഷാഹുവിന്റെ മകൻ ഷാജിദ് ഒമാനിലെ മസ്‌കത്ത്, റൂവിയിൽ അന്തരിച്ചു. റൂവിയിൽ സ്വകാര്യ സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുകയായിരുന്നു.

## Article Content

**മസ്‌കത്ത്: [ ** തൃശൂർ, ചാവക്കാട് മണത്തല പള്ളിക്ക് പുറകു വശം താമസിക്കുന്ന പുതുവീട്ടിൽ തൊട്ടാപ്പിൽ ഷാഹുവിന്റെ മകൻ ഷാജിദ് ഒമാനിലെ മസ്‌കത്ത്, റൂവിയിൽ അന്തരിച്ചു. റൂവിയിൽ സ്വകാര്യ സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുകയായിരുന്നു.

മാതാവ്: തെരുവത്ത് പീടികയിൽ ജമീല. ഭാര്യ: ഹമീദ ഷാജിദ്, മക്കൾ: ആദിൽ, ഫസ. സാഹോദരങ്ങൾ: ഷാഹിദ, ഷാഹിന, ഷാബിന. മസ്‌കത്തിലെ ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/339113/expatriate-malayali-youth-passes-away-in-oman)