---
title: "കോഴിക്കോട് സ്വദേശി കുവൈത്തിൽ അന്തരിച്ചു"
english_title: "Kozhikode native passes away in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/339775/kozhikode-native-passes-away-in-kuwait"
published_at: "2026-02-03T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698175d7587dc_death_kuwait.jpg"
keywords: []
---

# കോഴിക്കോട് സ്വദേശി കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: [** കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി ഡി.വി.ആലിക്കോയ കുവൈത്തിൽ അന്തരിച്ചു. ഹൃദയാഘാതം കാരണം ജാബിർ ഹോസ്‌പിറ്റലിൽ ആണ് മരണം. പരേതരായ സി.പി. കുഞ്ഞായിൻൻ്റെയും പള്ളിയാളി സൈനബയുടെയും മകനാണ്.

## Article Content

**കുവൈത്ത് സിറ്റി: [** കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി ഡി.വി.ആലിക്കോയ കുവൈത്തിൽ അന്തരിച്ചു. ഹൃദയാഘാതം കാരണം ജാബിർ ഹോസ്‌പിറ്റലിൽ ആണ് മരണം. പരേതരായ സി.പി. കുഞ്ഞായിൻൻ്റെയും പള്ളിയാളി സൈനബയുടെയും മകനാണ്.

ഭാര്യ: റോസ്‌ന മണ്ണാലത്ത്, മാളിക്കടവ്. മക്കൾ: അബ്ദുൽ ബാസിത്ത്, മുഹമ്മദ് ബാസിൽ,മുഹമ്മദ് ബസീം. സഹോദരങ്ങൾ: പരേതരായ ബീരാൻ കോയ,മമ്മു, ഇസ്‌മായിൽ, മറിയംബി,മൊയ്തീൻ കോയ, മുസ്തഫ,അബൂബക്കർ, ഇബ്രാഹിം,സെൽമാബി, സുഹറാബി,ഗഫൂർ,മുജീബ്,നൂർജഹാൻ,കദീജ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/339775/kozhikode-native-passes-away-in-kuwait)