---
title: "കണ്ണൂർ സ്വദേശിയായ ഒന്നര  വയസ്സുകാരൻ  ദോഹയിൽ മരിച്ചു"
english_title: "A one and a half year old boy from Kannur died in Doha."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/339944/a-one-and-a-half-year-old-boy-from-kannur-died-in-doha-new"
published_at: "2026-02-03T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698202b6f227b_death.jpg"
keywords: []
---

# കണ്ണൂർ സ്വദേശിയായ ഒന്നര  വയസ്സുകാരൻ  ദോഹയിൽ മരിച്ചു

> **Lead Summary:** **ദോഹ: ** കണ്ണൂർ കേളകം അടക്കാത്തോട് സ്വദേശിയായ അബ്ദുൽ റഷീദിന്റെ മകൻ അലി ഹൈസം (ഒന്നര വയസ്സ്) മരിച്ചു.

## Article Content

**ദോഹ: ** കണ്ണൂർ കേളകം അടക്കാത്തോട് സ്വദേശിയായ അബ്ദുൽ റഷീദിന്റെ മകൻ അലി ഹൈസം (ഒന്നര വയസ്സ്) മരിച്ചു.

ദോഹയിലെ മൈദറിൽ താമസിക്കുന്ന കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന മകൻ , അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത് .

മാതാവ്: അസീമ അബ്ദുൽ റഷീദ്. സഹോദരി: ഫാത്തിമ നസ്രിയ. നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച അസർ നമസ്കാരത്തിനുശേഷം മയ്യത്ത് അബു ഹമൂർ ഖബർസ്ഥാനിൽ മറവ് ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/339944/a-one-and-a-half-year-old-boy-from-kannur-died-in-doha-new)