---
title: "പൊ​തു സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി; മ​സ്‌​ക​ത്തിൽ വാ​ഹ​നാ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ"
english_title: "Driver arrested for promoting driving in Moscow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/340067/driver-arrested-for-promoting-driving-in-moscow"
published_at: "2026-02-04T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982f180c4bb8_oman_arrest.jpg"
keywords: []
---

# പൊ​തു സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി; മ​സ്‌​ക​ത്തിൽ വാ​ഹ​നാ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

> **Lead Summary:** **മ​സ്‌​ക​ത്ത്: [** പൊ​തു സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന വി​ധ​ത്തി​ൽ വാ​ഹ​ന സ്റ്റ​ണ്ടും അ​പ​ക​ട​ക​ര​മാ​യ ഡ്രി​ഫ്റ്റി​ങ്ങും ന​ട​ത്തി​യ ഡ്രൈ​വ​റെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് ട്രാ​ഫി​ക് വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്തു. റു​സ്താ​ഖ് വി​ലാ​യ​ത്തി​ലാ​ണ് സം​ഭ​വം. ഡ്രൈ​വ​റു​ടെ പ്ര​വൃ​ത്തി സ്വ​ന്തം ജീ​വ​നും മ​റ്റ് യാ​ത്രി​ക​രു​ടെ ജീ​വ​നും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ക്കി​യ​താ​യും ഇ​യാ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

## Article Content

**മ​സ്‌​ക​ത്ത്: [** പൊ​തു സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന വി​ധ​ത്തി​ൽ വാ​ഹ​ന സ്റ്റ​ണ്ടും അ​പ​ക​ട​ക​ര​മാ​യ ഡ്രി​ഫ്റ്റി​ങ്ങും ന​ട​ത്തി​യ ഡ്രൈ​വ​റെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് ട്രാ​ഫി​ക് വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്തു. റു​സ്താ​ഖ് വി​ലാ​യ​ത്തി​ലാ​ണ് സം​ഭ​വം. ഡ്രൈ​വ​റു​ടെ പ്ര​വൃ​ത്തി സ്വ​ന്തം ജീ​വ​നും മ​റ്റ് യാ​ത്രി​ക​രു​ടെ ജീ​വ​നും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ക്കി​യ​താ​യും ഇ​യാ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/340067/driver-arrested-for-promoting-driving-in-moscow)