---
title: "കൊല്ലം സ്വദേശിനി കുവൈത്തിൽ അന്തരിച്ചു"
english_title: "Expatriate Malayali passes away in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/340134/expatriate-malayali-passes-away-in-kuwait"
published_at: "2026-02-04T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69831dc33416b_Expatriate_Malayali_passes_away_in_Kuwait.jpg"
keywords: []
---

# കൊല്ലം സ്വദേശിനി കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: [**[ ]കൊല്ലം ചിന്നക്കട സ്വദേശിനി മറിയം ത്രേസ്യ കുവൈത്തിൽ അന്തരിച്ചു. കല കുവൈത്ത് അംഗം ആന്റണി അലക്സിന്റെ മാതാവാണ്.

## Article Content

**കുവൈത്ത് സിറ്റി: [**[ ]കൊല്ലം ചിന്നക്കട സ്വദേശിനി മറിയം ത്രേസ്യ കുവൈത്തിൽ അന്തരിച്ചു. കല കുവൈത്ത് അംഗം ആന്റണി അലക്സിന്റെ മാതാവാണ്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ കല കുവൈത്ത് ഭാരവാഹികൾ പൂർത്തിയാക്കി. ഇന്ന് ഉച്ചയ്ക്ക് 1:30ന് സബ്ഹ മോർച്ചറിയിൽ പൊതുദർശനം നടക്കും. തുടർന്ന് വൈകിട്ട് 6:55നുള്ള കുവൈത്ത് എയർവേസ് വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം നോർക്ക ആംബുലൻസ് സർവീസ് മുഖാന്തിരം വീട്ടിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/340134/expatriate-malayali-passes-away-in-kuwait)