---
title: "മലയാളി  വനിത  ദുബായിൽ അന്തരിച്ചു "
english_title: "Malayali woman passes away in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/340410/malayali-woman-passes-away-in-dubai-new"
published_at: "2026-02-06T07:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698548cc259e2_dead.jpg"
keywords: []
---

# മലയാളി  വനിത  ദുബായിൽ അന്തരിച്ചു 

> **Lead Summary:** **ദുബായ് : **മലയാളി വനിത ദുബായിൽ അന്തരിച്ചു . ** **കോട്ടയം താഴത്തങ്ങാടിയിൽ കൊച്ചേട്ട് അമ്പാട്ടുതറ കുടുംബാംഗമായ അന്ന ജോൺ (ജീന, 50) ആണ് മരിച്ചത് . പരേതരായ ജോൺ സി.അമ്പാട്ടിന്റെയും ജോളിയുടെയും മകളാണ്.

## Article Content

**ദുബായ് : **മലയാളി വനിത ദുബായിൽ അന്തരിച്ചു . ** **കോട്ടയം താഴത്തങ്ങാടിയിൽ കൊച്ചേട്ട് അമ്പാട്ടുതറ കുടുംബാംഗമായ അന്ന ജോൺ (ജീന, 50) ആണ് മരിച്ചത് . പരേതരായ ജോൺ സി.അമ്പാട്ടിന്റെയും ജോളിയുടെയും മകളാണ്.

പത്തനംതിട്ട പൂവത്തൂർ തെങ്ങുംതറയിൽ പീസ് കോട്ടേജിൽ മാത്യൂസ് വർഗീസിന്റെ ഭാര്യയാണ്. മകൾ: സാറ (ദ് പെന്തകോസ്ത് മിഷൻ ശുശ്രൂഷക ചെന്നൈ). സംസ്കാരം ദുബായ് ജബൽഅലി ക്രിസ്ത്യൻ സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/340410/malayali-woman-passes-away-in-dubai-new)