---
title: "ഹൃദയാഘാതം : കോഴിക്കോട് തിക്കോടി സ്വദേശി ദുബായിൽ  അന്തരിച്ചു "
english_title: "Heart attack: Kozhikode native Thikkodi passes away in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/340495/heart-attack-kozhikode-native-thikkodi-passes-away-in-dubai"
published_at: "2026-02-06T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985a2067abd7_DEATH_.jpg"
keywords: []
---

# ഹൃദയാഘാതം : കോഴിക്കോട് തിക്കോടി സ്വദേശി ദുബായിൽ  അന്തരിച്ചു 

> **Lead Summary:** **ദുബായ് : **ഹൃദയാഘാതം മൂലം പ്രവാസി മലയാളി ദുബായിൽ അന്തരിച്ചു . കോഴിക്കോട് തിക്കോടി സ്വദേശി പ്രജീഷ് പ്രഭാകരനാണ് മരിച്ചത് . ഗ്ലോബൽ തിക്കോടിയൻസ് ഫോറം അഡ്വൈസറി ബോർഡ് ചെയർമാനായി കഴിഞ്ഞ ദിവസമാണ് നിയമിതനായത്. നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.

## Article Content

**ദുബായ് : **ഹൃദയാഘാതം മൂലം പ്രവാസി മലയാളി ദുബായിൽ അന്തരിച്ചു . കോഴിക്കോട് തിക്കോടി സ്വദേശി പ്രജീഷ് പ്രഭാകരനാണ് മരിച്ചത് . ഗ്ലോബൽ തിക്കോടിയൻസ് ഫോറം അഡ്വൈസറി ബോർഡ് ചെയർമാനായി കഴിഞ്ഞ ദിവസമാണ് നിയമിതനായത്. നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/340495/heart-attack-kozhikode-native-thikkodi-passes-away-in-dubai)