---
title: "ഹൃദയാഘാതം;  പ്രവാസി മലയാളി  ജിദ്ദയിൽ മരിച്ചു"
english_title: "Heart attack; Malappuram native dies in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/340564/heart-attack-malappuram-native-dies-in-jeddah"
published_at: "2026-02-06T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985d7509f005_dead.jpg"
keywords: []
---

# ഹൃദയാഘാതം;  പ്രവാസി മലയാളി  ജിദ്ദയിൽ മരിച്ചു

> **Lead Summary:** **ജിദ്ദ: **ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. ജിദ്ദ ഹയ്യ് അൽറൗദയിൽ കഫ്ത്തീരിയയിൽ ജോലി ചെയ്യുന്ന എടരിക്കോട് അരീക്കൽ സ്വദേശി രണ്ടോടൻ അബ്ദുൽ റഷീദ് ആണ് ജിദ്ദ കിങ് ഫൈസൽ ആശുപത്രിയിൽ മരിച്ചത്.

## Article Content

**ജിദ്ദ: **ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. ജിദ്ദ ഹയ്യ് അൽറൗദയിൽ കഫ്ത്തീരിയയിൽ ജോലി ചെയ്യുന്ന എടരിക്കോട് അരീക്കൽ സ്വദേശി രണ്ടോടൻ അബ്ദുൽ റഷീദ് ആണ് ജിദ്ദ കിങ് ഫൈസൽ ആശുപത്രിയിൽ മരിച്ചത്.

നെഞ്ചുവേദനയെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാനും മറ്റുമായി കെ.എം.സി.സി വെൽഫയർ വിങ്ങ് അംഗങ്ങൾ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/340564/heart-attack-malappuram-native-dies-in-jeddah)