---
title: "ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ മഴ മുന്നറിയിപ്പ്; കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയെന്ന് സിവില്‍ ഏവിയേഷന്‍"
english_title: "Rain warning in various parts of Oman from today Civil Aviation warns of possibility of wind and high waves"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/340781/rain-warning-in-various-parts-of-oman-from-today-civil-aviation-warns-of-possibility-of-wind-and-high-waves"
published_at: "2026-02-07T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69872873ae702_oman_rain.jpg"
keywords: []
---

# ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ മഴ മുന്നറിയിപ്പ്; കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയെന്ന് സിവില്‍ ഏവിയേഷന്‍

> **Lead Summary:** **മസ്‌കത്ത്: [ **ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച മുതല്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മുസന്ദം ഗവര്‍ണറേറ്റ്, ഒമാന്‍ തീരദേശ മേഖലകള്‍, അല്‍ ഹജര്‍ പര്‍വതനിരകളുടെ സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഭാഗിക മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി. ഈ ദിവസങ്ങളില്‍ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. തിങ്കളാഴ്ച രാവിലെ വരെ തുടരുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

## Article Content

**മസ്‌കത്ത്: [ **ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച മുതല്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മുസന്ദം ഗവര്‍ണറേറ്റ്, ഒമാന്‍ തീരദേശ മേഖലകള്‍, അല്‍ ഹജര്‍ പര്‍വതനിരകളുടെ സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഭാഗിക മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി. ഈ ദിവസങ്ങളില്‍ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. തിങ്കളാഴ്ച രാവിലെ വരെ തുടരുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/340781/rain-warning-in-various-parts-of-oman-from-today-civil-aviation-warns-of-possibility-of-wind-and-high-waves)